പുതുക്കിയ യാത്രാക്കൂലി നിലവില്‍വന്നു

മീറ്ററുകളില്‍ മാറ്റംവരുത്തേണ്ടതിനാല് ഓട്ടോ-ടാക്സിക്കൂലി വര്‍ധന 15 മുതല്ക്കേ നിലവില്‍ വരികയുള്ളൂവെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു.
ഓര്‍ഡിനറി സര്‍വീസിന് നാലുരൂപയും ഫാസ്റ്റ് പാസഞ്ചറിന് അഞ്ചുരൂപയുമാണ് കുറഞ്ഞകൂലി. സൂപ്പര്‍ ഫാസ്റ്റിന് 10 രൂപയും സൂപ്പര്‍ എക്സ്പ്രസ്സിന് 15 രൂപയും വോള്‍വോ എ.സി ബസ്സുകളില്‍ മുപ്പതുരൂപയും വോള്‍വോ അല്ലാത്ത എ.സി ബസ്സുകളില്‍ 20 രൂപയുമാണ് കുറഞ്ഞ യാത്രാക്കൂലി.
ഒരു കിലോമീറ്റര്‍ യാത്രചെയ്യാന്‍ ഇനി ഓര്‍ഡിനറിക്ക് 55ഉം ഫാസ്റ്റ് പാസഞ്ചറില്‍ 57ഉം സൂപ്പര്‍ഫാസ്റ്റില്‍ 60ഉം സൂപ്പര്‍ ഡീലക്സില്‍ 75ഉം വോള്‍വോ എ.സി യില്‍ 1.10 രൂപയും വോള്‍വോ അല്ലാത്ത എ.സിയില്‍ 90 പൈസയും നല്‍കണം.
കുറഞ്ഞ ഓട്ടോക്കൂലി പത്തുരൂപയായി തുടരും. എന്നാല്‍, ഈ തുകയില്‍ ഒന്നേകാല്‍ കിലോമീറ്ററേ യാത്രചെയ്യാനാകൂ. കുറഞ്ഞ ടാക്സിക്കൂലി 50 രൂപ. ഇതിന് മൂന്നുകിലോമീറ്റര്‍ സഞ്ചരിക്കാം. എന്നാല്‍ ഈ വര്‍ധന മാര്‍ച്ച് 15 മുതലേ ബാധകമാവൂ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications