തിലകന്‍ അമ്മയ്ക്ക് കത്ത് നല്‍കി

കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തിലകന്‍ തയാറായിട്ടില്ല. അതേ സമയം സംഘടയ്ക്ക് മുന്നില്‍ കീഴ്‌പ്പെടാന്‍ ഒരുക്കമല്ല എന്ന നിലപാടില്‍ തന്നെയാണ് തിലകനെന്നറിയുന്നു.
തിലകന്‍ ഇതുവരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കുകയും സമിതി മുന്‍പാകെ ഹാജരായി വിശദീകരണം നല്‍കുകയും വേണമെന്നാണ് അമ്മയുടെ അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം.












Click it and Unblock the Notifications