യൂത്ത് കോണ്‍ വേദിയില്‍ കയ്യാങ്കളി

പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയ സംസ്ഥാന പ്രസിഡന്റിനോട് സംസാരിക്കാന്‍ ശ്രമിച്ച അനില്‍ കുമാറിനെ ബിജോയ് ബാബു തടയാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ബഹളം തുടരുന്നതിനിടെ എം ലിജു കാറില്‍ കയറി പോവുകയും ചെയ്തു. തന്നെ കയ്യേറ്റം ചെയ്തതിനു ജില്ലാ പ്രസിഡന്റിനെതിരെ ദേശീയ നേതൃത്വത്തിനു പരാതി നല്‍കുമെന്നു സിഎം അനില്‍ കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications