രാജ് താക്കറെയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്

ഇനിയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയാല്‍ രാജിനെതിരേ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.
പട്‌നയിലും ജംഷഡ്പൂരിലും ഉത്തര്‍പ്രദേശിലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദില്ലിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ രാജ് സമീപിച്ചിരുന്നു. മഹാരാഷ്ട്രയിലെ വിവിധ കോടതികളിലായി 73ലധികം ക്രിമിനല്‍ കേസുകള്‍ രാജ്താക്കറയ്‌ക്കെതിരെ നിലവിലുണ്ട്.












Click it and Unblock the Notifications