മുല്ലപ്പെരിയാര്‍ പുതിയ സമിതി വേണ്ടെന്ന് തമിഴ്‌നാട്

കേസ് സുപ്രീം കോടതിയുടെ പരിഗണനയലിരിയ്ക്കുന്ന വിഷയമാണെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം തന്നെ നേരത്തെ സമര്‍പ്പിച്ചതാണെന്നും ഹര്‍ജിയില്‍ വിശദീകരിയ്ക്കുന്നു.
നേരത്തെ നിയോഗിച്ച സമിതികളെല്ലാം തന്നെ തങ്ങളുടെ വാദങ്ങള്‍ പരിശോധിച്ചതാണെന്നും, ഇനി ഒരു പുതിയ സമിതിയുടെ ആവശ്യമില്ലെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.












Click it and Unblock the Notifications