കൂടുതല്‍ ശബരി സ്‌റ്റോറുകള്‍ അനുവദിക്കും: ദിവാകരന്‍

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ചോദ്യത്തോരവേളയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
രണ്ടു രൂപ നിരക്കില്‍ അരി നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം ഉടന്‍ തന്നെ നടപ്പാക്കും. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ പാഡി പേയ്‌മെന്റ് ഓഫിസ് തുടങ്ങും. സപ്ലൈകോ മില്‍ തുടങ്ങാന്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications