ഉപരോധ സമരത്തെ ന്യായീകരിച്ച് കോടിയേരി

സിപിഎമ്മിന്റെ അഞ്ച് ദിവസം നീളുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഉപരോധ സമരത്തെക്കുറിച്ച് കോടിയേരി വാചാലനായത്. പ്രതിപക്ഷ നേതാവ് ഉപരോധ സമരം നടത്തിയപ്പോള്‍ ആളെ കയറ്റിവിട്ടിട്ടില്ലെന്ന കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഓഫീസുകള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞ മന്ത്രി ഒടുവില്‍ സമരത്തെ ന്യായീകരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications