പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണ്ടു ദിവസമായി ശ്രീകുമാറിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തിയത്.
കോന്നിയിലെ പഴയ സര്‍ക്കിള്‍ ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയ്ക്ക് ഹാജരാകാത്തതിന്റെ പേരില്‍ ശ്രീകുമാര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയനായിരുന്നു.












Click it and Unblock the Notifications