അവിശ്വാസപ്രമേയം കൊണ്ടുവരില്ല, മുലായം

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് നല്‍കാന്‍ ബുധനാഴ്ചരാഷ്ട്രപതിയെ കാണില്ലെന്നും മുലായമറിയിച്ചു.സമാന മനസ്‌കരുമായി കൂടിയാലോചിച്ചു ഭാവികാര്യങ്ങള്‍ തീരുമാനിക്കും മുലായം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച കത്ത് രാഷ്ട്രപതിക്ക് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് ബുധനാഴ്ച കൈമാറുമെന്നാണു്കരുതുന്നത്. വനിതാസംവരണ ബില്ലിനോടുള്ള എതിര്‍പ്പു മൂലം ഇരുകക്ഷികളും പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications