കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസപ്രമേയം കൊണ്ടുവരില്ല, മുലായം

  • By Ajith Babu
Google Oneindia Malayalam News

Lalu, Mulayam don't give up, plan no-trust
ദില്ലി: വനിതാ സംവരണബില്ലിന്റെ പേരില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വ്യകതമാക്കി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ തക്കമുള്ള ്അംഗബലം തങ്ങള്‍ക്കില്ല.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് നല്‍കാന്‍ ബുധനാഴ്ചരാഷ്ട്രപതിയെ കാണില്ലെന്നും മുലായമറിയിച്ചു.സമാന മനസ്‌കരുമായി കൂടിയാലോചിച്ചു ഭാവികാര്യങ്ങള്‍ തീരുമാനിക്കും മുലായം പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച കത്ത് രാഷ്ട്രപതിക്ക് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് ബുധനാഴ്ച കൈമാറുമെന്നാണു്കരുതുന്നത്. വനിതാസംവരണ ബില്ലിനോടുള്ള എതിര്‍പ്പു മൂലം ഇരുകക്ഷികളും പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X