ടീകോമിന് സര്‍ക്കാരിന്റെ അന്ത്യശാസനം

ഐടി സെക്രട്ടറി കത്തിന്റെ കരടുരൂപം തയാറാക്കി ചീഫ് സെക്രട്ടറി കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയുടെ കത്ത് പരിശോധിയ്ക്കുമെന്നും സൂചനകളുണ്ട്.
കത്തയക്കുന്ന കാര്യം ടീകോമിനെ സര്‍ക്കാര്‍ പ്രതിനിധി ടെലിഫോണ്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട.് പദ്ധതി വൈകുന്നതിനാല്‍ കരാര്‍ അവസാനിപ്പിക്കുന്നതായി കാണിച്ച് എജി സിപി സുധാകര പ്രസാദ് നല്‍കിയ നിയമോപദേശ പ്രകാരമാണ് സര്‍ക്കാര്‍ കത്തയയ്ക്കുന്നത്.












Click it and Unblock the Notifications