എനിക്കുള്ള ഓസ്‌കാര്‍ അമ്മ നഷ്ടപ്പെടുത്തി-തിലകന്‍

അമ്മയുമായുള്ള പോരാട്ടത്തില്‍ ആദ്യവിജയം തനിയ്ക്ക് തന്നെയാണ്. ഡാം 999 എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കിയതിന് നഷ്ടപരിഹാരമായി ലഭിച്ച ഏഴു ലക്ഷം രൂപ ഇതിന്റെ തെളിവാണ്. തുടര്‍ന്നുള്ള പോരാട്ടത്തിലും അന്തിമവിജയം തനിയ്ക്ക് തന്നെയായിരിക്കുമെന്ന് തിലകന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും തന്റെ സമരത്തിന് യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും പിന്തുണ പ്രഖ്യാപിച്ചത് പുതിയ തലമുറ നീതിയുടെ ഭാഗത്ത് നിലയുറപ്പിയ്ക്കുന്നതിന്റെ തെളിവാണെന്നും തിലകന്‍ പറഞ്ഞു.












Click it and Unblock the Notifications