കൊലക്കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു

ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ കിടത്തിയായിരുന്നു ഇയാളെ ചികിത്സിച്ചിരുന്നത്. ആശുപത്രി സെല്ലിന് മൂന്ന് പൊലീസുകാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ പുലര്‍ച്ചെ മൂന്നേ കാലോടെ കാവല്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി മുങ്ങുകയായിരുന്നു.
സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ സിറാജുള്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കല്ലുവിനെ അറസ്റ്റു ചെയ്തത്.കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ ചികില്‍സയ്ക്കായി കഴിഞ്ഞ അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications