പോള്‍ വധം: പ്രതികളുടെ റിമാന്‍ഡ് 23 വരെ നീട്ടി

കേസിലെ 21 പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നിന്നാണ് പ്രതികളെ കോടതിയിലെത്തിച്ചത്. സിബിഐ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട് പ്രതി ചേര്‍ത്തവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുന്നുണ്ട്.












Click it and Unblock the Notifications