ലോക കോടീശ്വരപട്ടിക: ആദ്യ അഞ്ചില്‍ 2 ഇന്ത്യക്കാര്‍

മുകേഷ് അംബാനിയ്ക്ക് 2900 കോടി ഡോളറിന്റെയും മിത്തലിന് 2890 കോടി ഡോളറിന്റെയും സമ്പാദ്യമുണ്ടെന്ന് ഫോബ്സ് പറയുന്നു.
മെക്സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സ്ലിം ഹെലു ആണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്. ഇദ്ദേഹത്തിന് 53.5 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെക്കാള്‍ 500 മില്യണ്‍ ഡോളര്‍ അധികമാണ് സ്ലിമ്മിന്റെ സമ്പാദ്യം. 47 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി നിക്ഷേപകന് വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്തുണ്ട്.
വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടണാണ് ഏറ്റവും വലിയ ധനാഢ്യ. 22.5 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യത്തിന്റെ ഉടമയായ ഇവര്‍ മൊത്തം ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്.
2009നെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ആഗോള കോടീശ്വരനും ഇന്ത്യയില്‍ നിന്നാണ്. മുകേഷ് അംബാനിയുടെ സഹോദരന് ഏറ്റവും വലിയ നഷ്ടം നേരിട്ട കോടീശ്വരന്. മുകേഷിന്റെ ആസ്തിയില്‍ നിന്നും 32 ബില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ മൂല്യ ശോഷണവും കാരണം 29 ബഹുകോടിപതികളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇത്തവണയും അമേരിക്കയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്-403 പേര്. ഏഷ്യയില്‍ ഇപ്പോള്‍ കോടിപതികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ചൈനയിലാണ്- 28 പേര്. ഇന്ത്യയില്‍ ഇപ്പോള്‍ 24 ബഹുകോടിപതികള് മാത്രമാണുള്ളത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications