വനിതാ ബില്‍: സമവായം വേണമെന്ന് ലാലുവും മുലായവും

ബില്ലില്‍ മുസ്ലീം, പിന്നാക്ക വനിതകള്‍ക്ക് പ്രത്യേക സംവരണം കൊണ്ടുവരണമെന്ന് മുലയാം സിങ്് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മാര്‍ഷല്‍ അംഗങ്ങളെ അപമാനിച്ചു. രാജ്യസഭയില്‍ നിന്നും അംഗങ്ങളെ പുറത്താക്കിയ നടപടി ശരിയായില്ലെന്ന് പ്രസംഗമധ്യേ മുലായം പറഞ്ഞു. എന്നാല്‍ രാജ്യസഭയിലെ വിഷയം ലോക്സഭയില്‍ ഉന്നയിക്കാനാവില്ലെന്നും പരാമര്‍ശം സഭയുടെ റെക്കോഡില്‍ നിന്നും നീക്കുന്നതായും സപീക്കര്‍ മീരാകുമാര്‍ അറിയിച്ചു.
ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ജെഡിയു നേതാവ് ശരത് യാദവ് ആവശ്യപ്പെട്ടു. ബില്‍ വെറും നഗരവിപ്ലവം മാത്രമാണ്. ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കരുത്. ബില്ലില്‍ സമവായമുണ്ടാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാ പാര്‍ട്ടികളുമായും സമവായമുണ്ടാക്കണമെന്നും ശരത് യാദവ് ആവശ്യപ്പെട്ടു.
ബില്ലിനെ ചൊല്ലി കോണ്‍ഗ്രസ് പിന്നീട് ദുഖിയ്ക്കേണ്ടി വരുമെന്ന് പിന്നീട് സംസാരിച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. മമതയ്ക്ക് നന്ദി പറയുന്നു. മമതയില്‍ ഇനിയും പ്രതീക്ഷയുണ്ട്. ബില്ലിന്റെ കാര്യത്തില്‍ ഒട്ടേറെ കോണഗ്രസ്, ബിജെപി എംപിമാര്‍ക്ക് അതൃപ്തിയുണ്ട്. ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്നും ലാലു ആവശ്യപ്പെട്ടു.
സഭ നടപടികള്‍ തടസ്സപ്പെടുത്തിയതുകൊണട് ഒന്നും നേടാനാവില്ലെന്ന് അംഗങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രണബ് മുഖര്‍ജി അറിയിച്ചു. ബില്‍ സംബന്ധിച്ച് എല്ലാ രാഷ്രടീയ പാര്‍ട്ടികളുമായും സംസാരിക്കും. സഭാ നടപടികള്‍ സുഗമമായി നടത്താന്‍ അംഗങ്ങള്‍ സഹകരിക്കണമെന്നു പ്രണബ് ആവശ്യപ്പെട്ടു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications