1 ലക്ഷം ജനത്തിന് 129 പൊലീസുകാര്‍ മാത്രം

ലക്ഷം ആളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ 129 പൊലീസുകാരാണ് സംസ്ഥാനത്തുള്ളത്. ഐക്യരാഷ്ട്ര സഭ മാനദണ്ഡമനുസരിച്ച് 220 പൊലീസുകാര്‍ വേണ്ട സ്ഥാനത്താണിത്.
രാജ്യമൊട്ടാകെ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും വന്‍ ഭീകരാക്രമണങ്ങള്‍ നടന്ന മഹാരാഷ്ട്രയിലാണ് പൊലീസ് സേനയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. ആവശ്യമുള്ളതിനേക്കാള്‍ 49252 പൊലീസുകാര്‍ കുറവാണിവിടെ. 2.67 ലക്ഷം പൊലീസുകാരുടെ കുറവാണ് രാജ്യമൊട്ടാകെയുള്ളതെന്നും മന്ത്രി അറിയിച്ചു.
പൊതുജന സുരക്ഷയ്ക്ക് മതിയായ പോലീസുകാര്‍ ഇല്ലാത്തപ്പോള്‍ വിവിഐപികളുടെ സുരക്ഷയ്ക്ക് ഒരു ലക്ഷത്തോളം പോലീസുകാരെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications