ലാവലിന്‍ കൂടുതല്‍ രേഖകളുമായി പിണറായി

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്, ലാവലിന്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കത്തിടപാടുകള്‍, കനേഡിയന്‍ ഹൈക്കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് എഴുതിയ കത്ത്, പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് ഉള്‍പ്പെടയുള്ള രേഖകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടു്.
ആയിരത്തഞ്ഞൂറോളം പേജ് വരുന്ന രേഖകള്‍ അഭിഭാഷകനായ പിഎച്ച് പരേഖ് മുഖാന്തിരമാണ് കോതിയ്ക്ക് കൈമാറിയത്. പിണറായി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഇനി ഏപ്രില്‍ രാം വാരമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications