നിത്യാനന്ദ-രഞ്ജിത തിരുമ്മല്‍ വീഡിയോ നെറ്റില്‍

നിത്യാനന്ദയെ നടി രഞ്ജിത എണ്ണയിട്ട് തടവുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. രഞ്ജിതയുടെ സ്വാമി പരിപാലനത്തിന്റെ ദൃശ്യങ്ങള്‍ നെറ്റിലെത്തിച്ച നക്കീരന്‍ തന്നെയാണ് പുതിയ വീഡിയോയ്ക്കും പിന്നില്‍. പുതിയ വീഡിയോ ദൃശ്യങ്ങള്‍ നെറ്റിലെത്തിയിട്ടുണ്ടെന്ന കാര്യം ചെന്നൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
രഞ്ജിതയും സ്വാമിയും ഒരു മുറിയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളോടെയാണ് പുതിയ വീഡിയോ ആരംഭിയ്ക്കുന്നത്. നിത്യാനന്ദന്റെ മേല്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്ന രഞ്ജിത സ്വാമിയെ എണ്ണ തടവി തിരുമ്മുന്നതാണ് അടുത്ത ദൃശ്യം.
ഒറ്റമുണ്ട് മാത്രമാണ് നിത്യാനന്ദ ഈ സമയത്ത് ധരിച്ചിരിയ്ക്കുന്നത്. രഞ്ജിതയെ കയ്യിലൊതുക്കാനുള്ള നിത്യാനന്ദയുടെ ശ്രമങ്ങളോടെയാണ് വീഡിയോ അവസാനിയ്ക്കുന്നത്. നേരത്തെ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയ്ക്കൊപ്പം ചിത്രീകരിച്ച ദൃശ്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.
നിത്യാനന്ദയെ കുടുക്കിയ ലെനിന് കറുപ്പന് തന്നെയാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദയുമായുള്ള പുതിയ അഭിമുഖവും യുട്യൂബില്‍ എത്തിയിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications