വനിതാ ബില്‍: ബിജെപിയിലും ഭിന്നത

രാജ്യസഭയില്‍ പാസാക്കിയ വനിതാ സംവരണ ബില്ലിനെ ഇപ്പോഴത്തെ നിലയില്‍ പിന്തുണയ്ക്കാനാവില്ല എന്നാണ് 70 ശതമാനം ബിജെപി എംപിമാരുടെയും അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി എംപിമാരുടെ ഇടയില്‍ ബില്ലിനെ കുറിച്ച് കടുത്ത അസംതൃപ്തി നിലനില്ക്കുന്നു എന്ന് പ്രശ്നത്തെ അംഗീകരിക്കുന്നുവെന്ന മട്ടില്‍ പാര്‍ട്ടി ചീഫ് വിപ്പ് രമേശ് ബയിസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ബീഹാറിലെ മധുബാനിയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഹുകുംദിയോ നാരായണ്‍ യാദവ് പാര്‍ട്ടി വിപ്പ് ലംഘിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്തായാല്‍ പോലും ബില്ലിനെ പിന്തുണയ്ക്കാനാവില്ല എന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.
അതിനിടെ, അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായി മുരളി മനോഹര്‍ ജോഷിയും യശ്വന്ത് സിന്‍ഹയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങി. പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജും എംപുമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
വനിതാ ബില്‍ ഏപ്രില്‍ 12 ന് ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭയില്‍ ബില്ല് പാസാവാന്‍ ബിജെപിയുടെ പിന്തുണ നിര്‍ണായകമാണ്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications