Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബി കേരള ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍

Amitabh Bachchan
തിരുവനന്തപുരം: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ കേരളാ ടൂറിസത്തിന്റെ ബ്രാന്റ് അമ്പാസിഡറാകും. ഇത് സംബന്ധിച്ച് അമിതാഭിന്റെ അറിയിപ്പ് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന് ലഭിച്ചു.

അതീവ സന്തോഷത്തോടെയാണ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അമിതാഭ് അറിയിച്ചു. കഴിഞ്ഞ മാസം ഒരു ടെലിവിഷന്റെ ചാനലിന്റെ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ബച്ചന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

ബച്ചന്റെ താരപദവിയും പ്രശസ്തിയും കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയുടെ പരസ്യപ്രചാരണങ്ങള്‍ക്ക് ഗുണകരമാവുമെന്ന കണക്കുക്കൂട്ടലിലാണ് ടൂറിസം വകുപ്പ്.

നിലവില്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ബച്ചന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+