കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊടുംചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റി
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 പേര്‍ക്ക് സൂര്യഘാതത്തില്‍ പൊള്ളലേല്‍ക്കുകയും ഒരു പശു ചാവുകയും ചെയ്തിരുന്നു.
അതിനിടെ പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളില്‍ വെയിലത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. രോഗികളും കുട്ടികളും ഈ സമയത്ത് യാത്ര ഒഴിവാക്കണം. മദ്യപാനവും അമിത ഭക്ഷണവും സൂര്യാഘാതത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Comments
Story first published: Thursday, March 11, 2010, 16:07 [IST]