Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന്‍ പ്രശ്‌നം അമ്മ പരിഹരിയ്ക്കും: അലി

Manjalamkuzhi Ali
തിരുവനന്തപുരം: തിലകനും അമ്മയും തമ്മിലുള്ള പ്രശ്‌നം ഇത്രയേറെ വഷളാക്കിയത് കേരളത്തിലെ സാംസ്‌കാരിക നായകന്മാരാണെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.

ബുധനാഴ്ച സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചലച്ചിത്രനിര്‍മ്മാതാവ് കൂടിയായ അലി.

തിലകന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശേഷിയുള്ളവര്‍ അമ്മയിലുണ്ട്. ആ പ്രശ്‌നം അവര്‍ കൈകാര്യം ചെയ്യും. ആവസ്യമിത്താകാര്യങ്ങളിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കരുത്. തിലകന്‍ മലയാളത്തിലെ മികച്ച നടന്‍തന്നെയാണ്- അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടയില്‍ ഡൊമിനിക് പ്രസന്റേഷനാണ് തിലകന്‍-അമ്മ പ്രശ്‌നം അലിയുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+