കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട

  • By Ajith Babu
Google Oneindia Malayalam News

Fake Currency
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കള്ളനോട്ട് വേട്ട. ദുബയില്‍ നിന്നെത്തിയ യാത്രക്കാരനില് നിന്നും 25 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

ആലപ്പുഴ സ്വദേശിയായ ഗോപിനാഥിനെയാണ് കള്ളനോട്ടുകളുമായി പിടികൂടിയത്. ഇയാളെ റവന്യൂ ഇന്റലിജന്റ്‌സ് ഓഫീസര്‍മാര്‍ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കള്ളനോട്ടുകള്‍ പാകിസ്താനില്‍ നിര്‍മിച്ചവയാണെന്ന് വ്യക്തമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X