നിത്യാനന്ദയുമായുള്ള പുതിയ അഭിമുഖം കാണൂ

സ്വതന്ത്ര ഗവേഷകനായ രാജീവ് മല്‍ഹോത്രയാണ് അഭിമുഖം നടത്തുന്നത്. നിത്യാനന്ദയ്ക്കെതിരെ ഉന്നയിയ്ക്കപ്പെട്ടിട്ടുള്ള പല ആരോപണങ്ങള്‍ക്കും ഈ അഭിമുഖത്തില്‍ മറുപടി ഉണ്ട്. എന്നാല്‍ നടിയുമായുള്ള വിവാദ വീഡിയോയെക്കുറിച്ച് ഒരക്ഷരം പോലും ഈ അഭിമുഖത്തിലില്ല.
വൈകാതെ തന്നെ നിത്യാനന്ദ വാര്‍ത്താ സമ്മേളനം നടത്തുമെന്ന അറിയിപ്പും ഈ വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications