ദുബയ് ചായ സമ്മേളനം സമാപിച്ചു

ലോകത്തെ വിവിധ രാജ്യങ്ങളിലെ ടീ ബോര്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും തേയില വിഭവങ്ങളും മേളയില്‍ പ്രദര്‍ശിപ്പച്ചു. ടീ ഇന്‍ഡസ്ട്രി ബ്രാന്‍ഡ്സ്, ടീ ബാഗ് ഉപയോഗം, മേഖലയിലെ പുതിയ കണ്ടെത്തലുകള്‍, വിപണിയിലെ സാധ്യതകള്‍ എല്ലാം ഫോറത്തില്‍ ചര്‍ച്ചയ്ക്ക് വന്നു.
ഓരോ രാജ്യത്തെയും തേയില ഉല്‍പ്പന്നങ്ങളെ ആഗോള വിപണിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ വേണ്ടിയാണ് ലോക ടീ ഫോറം നടത്തുന്നത്. ലോകത്ത് തേയില ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് യു എ ഇ ഇന്ത്യയും ശ്രീലങ്കയുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തേയില ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
മാര്‍ച്ച് 9ന് തുടങ്ങിയ ടീ ഫോറത്തിന്റെ ഉദ്ഘാടനം യു എ ഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഹീദ് അല്‍ മന്‍സൂരിയാണ് നിര്‍വഹിച്ചത്.
2006ലാണ് ആദ്യമായി ഗ്ലോബല്‍ ദുബായ് ടീ ഫോറം തുടങ്ങിയത്. തേയില മേഖലയിലെ മുന്നേറ്റങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഗ്ലോബല്‍ ദുബായ് ടീ ഫോറം തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ ടീ ബോര്‍ഡുകളുമായി പരസ്പരബന്ധം സ്ഥാപിക്കുക എന്നതും ടീ ഫോറത്തിന്റെ ലക്ഷ്യമാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications