മന്‍മോഹന്‍ പണക്കാരുടെ ദല്ലാള്‍: ബര്‍ദന്‍

വിലക്കയറ്റത്തിനെതിരെ ഇടതു പക്ഷം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനികനെ കൂടുതല്‍ ധനികനാക്കാനും പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാനുമാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ സഹായിക്കുന്നത്. സാമ്പത്തിക കുത്തകകളെ സഹായിക്കുന്നതിനുള്ള നടപടികളാണ് യൂപിഎ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്-അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷകനു ന്യായവില ലഭിക്കുന്നില്ല. ആഹാരത്തിനുള്ള വക കണ്ടെത്താന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്കാണു രാജ്യം നീങ്ങുന്നതെന്നും ബര്‍ദന്‍ പറഞ്ഞു.












Click it and Unblock the Notifications