സിബി മാത്യുവിനെതിരായ കേസ് തള്ളി

പരാതിയില്‍ കഴമ്പില്ലെന്നതിനാലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് തള്ളിയത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ക്ക് സഹായിച്ചെന്നാരോപിച്ച് എറണാകുളം സ്വദേശി ഹമീദ് ആണ് ഹര്‍ജി നല്‍കിയത്.
ഇതേ തുടര്‍ന്ന് വിജിലന്‍സ് സി.ഐ അശോക് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി അടിസ്‌ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലന്‍സ് ജഡ്‌ജി ജഗദീഷ് ഹര്‍ജി തള്ളിയത്. കഴിഞ്ഞയാഴ്ചയാണു ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്.












Click it and Unblock the Notifications