വയനാട്ടില്‍ ഹര്‍ത്താല്‍ തുടങ്ങി

ജനങ്ങളുടെ ദുരിതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതായി യുഡിഎഫ് ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധവും രോഷവും അറിയിക്കാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നു.
വയനാടിന്റെ കാര്‍ഷിക മേഖലയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഇന്നു ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications