വനിതാ സംവരണം കൊണ്ട് കാര്യമായില്ല: കാന്തപുരം

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങിയവരും നിയമനിര്‍മാണസഭകളില്‍ ബില്ല് അവതരിപ്പിച്ച് സ്ത്രീ പക്ഷത്തിനോടൊപ്പം നിലനില്ക്കാന് പാടുപെടുന്നവരും സ്ത്രീകളുടെ യഥാര്‍ഥപ്രശ്നങ്ങളില്‍ നിന്നു ഒളിച്ചോടുകയാണ്.
സ്ത്രീകളെകരുവാക്കി രാഷ്ട്രീയലാഭവും തിരഞ്ഞെടുപ്പ് വിജയവും ഉറപ്പുവരുത്തുകയാണ് വനിതാ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ലക്ഷ്യമാക്കുന്നത്. സംവരണം കൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല സ്ത്രീകളുടെ പ്രശ്നം -കാന്തപുരം പറഞ്ഞു.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് മതദര്‍ശനങ്ങളില്‍ നിന്നല്ല. ഫെഡറല്‍ വ്യവസ്ഥിതികളിന് നിന്നുതന്നെയാണ്. മനുഷ്യഹിതമായ നിയമങ്ങള്‍ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നതുമാണ് ഇസ്ലാം വീക്ഷണം- മുസ്ല്യാര്‍ പറഞ്ഞു.
കേരളീയ സമൂഹം പുലര്‍ത്തിപ്പോരുന്ന മത മൈത്രിയും സാഹോദര്യ പാരമ്പര്യവും കൈവിടാതെ രാജ്യത്തിന്റെ നന്മയ്ക്കായി കൈകോര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications