ബസിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊട്ടാരക്കരയില്‍നിന്നും ബാംഗ്ലൂര്‍ക്ക് പോവുകയായിരുന്ന ബസ്സാണ് തീപിടിച്ചത്. കൊട്ടാരക്കര ഡിപ്പോയിലെ ജീവനക്കാരനായ കുഴിമതിക്കാട് സ്വദേശി അജിത്താണ് മരിച്ചത്.
ബസിലെ കണ്ടക്ടര്‍ സോമരാജിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍സുരക്ഷിതരാണെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications