സീമയും ബാലഗോപാലും രാജ്യസഭാസ്ഥാനാര്ത്ഥികള്

സിപിഎം സംസ്ഥാന സമിതി അംഗങ്ങളാണ് ഇവര്‍ ഇരുവരും. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊളിറ്റല്‍ സെക്രട്ടറിയാണ് നിലവില്‍ ബാലഗോപാല്്. മുന്‍പ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായിരുന്നു.
ആദ്യമായാണ് ബാലഗോപാലിന് പാര്‍ലമെന്ററി തിരിഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. മുന്‍പ് അടൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡിഫി ദേശീയാധ്യക്ഷ പദവിയില്‍ ഇരുന്ന എം.എ ബേബിയുള്പ്പെടെയുള്ളവരെ പാര്‍ലമെന്റില്‍ എത്തിച്ചതുനോക്കുമ്പോള് ബാലഗോപാലിനെ ഇനിയും തഴയുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സമിതി.
ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റാണ് സീമ. പാര്‍ലമെന്റില്‍ വനിതാകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആശയങ്ങളും വാദങ്ങളും സഭയില്‍ എത്തിക്കാന്‍ ഒരു വനിത വേണമെന്ന നിലപാടാണ് സീമയ്ക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍.
തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications