റെയ്ഡില്‍ 5000അശ്ലീല സിഡികള്‍ പിടിച്ചെടുത്തു

പറവൂര്‍ പള്ളിത്താഴം ചൈത്രം വീഡിയോ ആന്റ് ഓഡിയോസിലാണ് റെയ്ഡ് നടന്നത്. സ്റ്റുഡിയോ ഉടമയായ പെരുമ്പടന്ന ഷാന്‍(42), ഭാര്യ പ്രിയദത്ത(42)യെയും അറസ്റ്റു ചെയ്തു.
മൂത്രപ്പുരയിലും മറ്റും ഒളിപ്പിച്ചിരുന്ന നിലയിലാണ് അയ്യാരത്തോളം സിഡികള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്?പി എം. അനില്‍ കുമാറും സംഘവുമാണ് സിഡി കടയിലും കടയുടമയുടെ വീട്ടിലും മിന്നല്‍ പരിശോധന നടത്തിയത്.
വീട്ടിലാണ് വ്യാജസിഡി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കേരള കഫേ, തീരാത്തവിളയാട്ടുപിള്ളയ് തുടങ്ങി ഒട്ടേറെ തമിഴ്, മലയാളം സിനിമകളുടെ വ്യാജസിഡികളും കണ്ടെടുത്തു.












Click it and Unblock the Notifications