ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം

ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് 2,430 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയി്.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.57 നായിരുന്നു ഭൂചലനം. ചലനത്തെത്തുടര്‍ന്ന് സുനാമിയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
2009കഴിഞ്ഞ സെപ്തംബറില്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുണ്ടായ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. 7.6 ആയിരുന്നു അന്നത്തെ ഭൂചലനത്തിന്റെ തീവ്രത.
അഞ്ചു വര്‍ഷം മുന്‍പ് റിച്ചര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂചലനമാണ് വന്‍ സുനാമിയ്ക്ക് കാരണമായത്.












Click it and Unblock the Notifications