യുഎസ് ആണവകേന്ദ്രത്തില്‍ അല്ക്വയ്ദക്കാരന്

സൊമാലി വംശജനായ ഇയാള്‍ അമേരിക്കന്‍ പൗരനാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ പിടിയിലായ ഇയാള്‍ ആണവനിലയങ്ങളിലെ രഹസ്യങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഇയാള്‍ ചോര്‍ത്തി നല്കിയിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് അമേരിക്കയിലെ അധികൃതര്‍.
2002 മുതല്‍ 2008 വരെ ന്യൂജഴ്സി, പെന്‍സില്‍വാനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലാണ് മൊബ്ലി കരാര്‍ ജോലിക്കാരനായി പ്രവര്‍ത്തിച്ചത്. നിലയങ്ങളിലെ ഏതൊക്കെ ഭാഗങ്ങളില്‍ ഇയാള്‍ പ്രവേശിച്ചിട്ടുണ്ട് എന്ന അന്വേഷണത്തിലാണ് യു.എസ് ആണവനിയന്ത്രണ കമ്മീഷനിപ്പോള്‍.
ആണവ ഇന്ധനവും മറ്റും അതിസുരക്ഷാമേഖലകളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നും മൊബ്ലിക്ക് ഇത്തരം തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നുമാണ് കമ്മീഷന് അധികൃതര്‍ പറയുന്നത്.
ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ചശേഷമാണ് ജോലി നല്‍കിയതെന്നും അവര്‍ അവകാശപ്പെടുന്നു. രണ്ടുവര്‍ഷം മുമ്പാണത്രേ ഇയാള്‍ യെമനിലേക്ക് പോയത്.
മൊബ്ലിയടക്കം 11 അല്‍ക്വയ്ദ ഭീകരരെ ഈ മാസമാദ്യമാണ് യെമന്‍ അറസ്റ്റുചെയ്തത്. അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊബ്ലി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications