രാജസ്ഥാനില്‍ ബസ് മറിഞ്ഞ് 26 മരണം

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് ശേഷം മോറല്‍ നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ജയ്പൂരില്‍നിന്ന് 162 കിലോമീറ്റര്‍ അകലെയാണ് സവായ് മധോപൂര്‍ - ദൗസ അതിര്‍ത്തിയിലാണ് സംഭവം.
മദര്‍ ഇന്ത്യ ബി എഡ് കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications