സസ്പെന്റ് ചെയ്ത എംപിമാരെ തിരിച്ചെടുത്തു

കമാല്‍ അഖ്തര്‍, നന്ദകിഷോര്‍ യാദവ്, വീര്‍പാല്‍സിങ്‌യാദവ്, അമീര്‍ ആലംഖാന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവര്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് സഭയിലുണ്ടായ സംഭവങ്ങളില്‍ ഖേദംപ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, ഇവര്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് മൂന്ന് അംഗങ്ങള്‍ ഇതേവരെ സഭാധ്യക്ഷനെ കാണാനോ മാപ്പ് പറയാനോ തയ്യാറായിട്ടില്ല. മാപ്പ് പറയില്ലെന്ന് ഉറച്ചനിലപാടിലാണിവര്‍.












Click it and Unblock the Notifications