ബോംബ് ഭീഷണി: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസില്ല

സന്ദേശം അയച്ച സംഭവത്തില്‍ ഇവര്‍ക്ക് പ്രത്യേക ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ തീവ്രവാദി ആക്രമണത്തിനുള്ള സാദ്ധ്യത സുഹൃത്തുക്കളെ അറിയിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം
സന്ദേശം അയച്ച വിദ്യാര്‍ത്ഥികള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. ഒബ്‌റോണ്‍ മാളിന് പുറമേ മേനകയിലെ ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷനുകള്‍, തീയേറ്ററുകള്‍ എന്നിവടങ്ങളില്‍ ചൊവ്വാഴ്ചയ്ക്കകം ബോംബ് പൊട്ടിക്കുമെന്നായിരുന്നു എസ്എംഎസ് സന്ദേശം.
കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ബോംബ് ഭീഷണി ഉണ്ടായത്. അതിനാല്‍ തന്നെ ഭീഷണിയെ ഗൗരവമായി എടുത്ത് ത്വരിത അന്വേഷണം നടത്തുകയായിരുന്നു












Click it and Unblock the Notifications