സംവിധായകന്‍ എംഎ നിഷാദിനെ അപമാനിച്ചു

മുസ്ലീം വിരോധം പ്രകടമാക്കുന്നത് പരിശോധനയുടെ പേരില്‍ തന്നെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നാണ് നിഷാദ് പറയുന്നത്.
സിംഗപ്പൂരിലെ 'ചാംഗി' വിമാനത്തവളത്തില്‍ വച്ചാണ് സംഭവം നടന്നത്. ഇതിനെതിരെ സിംഗപ്പൂര്‍ കോണ്‍സുലേറ്റിന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു നിഷാദും സംഘവും.












Click it and Unblock the Notifications