ഐടി എംപ്ലോയീസ് ബില്‍ ഉടന്‍

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഐടി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ബില്‍ കൊണ്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഐടി കമ്പനികളില്‍ നിന്നും ജീവനക്കാരെ മുന്നറിയിപ്പൊന്നും കൂടാതെ പിരിച്ചുവിട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഐടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പഠിയ്ക്കാനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.












Click it and Unblock the Notifications