അതീവ ജാഗ്രത ചൊവ്വാഴ്ച വരെ തുടരും

കമാന്‍ഡോകളും ദ്രുതകര്‍മ്മസേനയും ഉള്‍പ്പെടുന്ന വന്‍പോലീസ് സംഘമാണ് നഗരത്തിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. മഫ്തിയിലും വളരെയധികം പോലീസുകാര്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, കൊച്ചി തുറമുഖം, നേവല്‍ ബേസ്, ഇന്‍ഫോപാര്‍ക്ക്, പ്രധാന വ്യവസായശാലകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications