വിഴിഞ്ഞം ടെണ്ടര്‍ നടപടി ഡിസംബറില്‍ പൂര്‍ത്തിയാകും

സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ ഏപ്രിലില്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും. മെയ് മാസത്തോടെ താല്‍പര്യപത്രം ക്ഷണിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നവംബര്‍, ഡിസംബര്‍ മാസത്തോടെ ആഗോള ടെന്‍ഡര്‍ പൂര്‍ത്തിയാക്കും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ തുടങ്ങാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നു മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications