പീഡനം: പോപ്പിനെതിരായ ആരോപണം നിഷേധിച്ചു

1977 മുതല്‍ 1982 വരെയാണ് പോപ്പ് ബെനഡിക്റ്റ് മ്യൂണിക്കിലെ ബിഷപ്പായിരുന്നത്. കുറ്റാരോപിതനായ പുരോഹിതനെ ബവറിയ രൂപതയില്‍ നിന്നു മാറ്റാന്‍ ബെനഡിക്റ്റ് പതിനാറാമന്‍ മുന്‍കൈയെടുത്തുവെന്ന ആരോപണവുമായി ബവറിയ രൂപതാ അധികൃതര്‍ തന്നെ രംഗത്തുവന്നിരുന്നു.
കുറ്റാരോപിതനായ വൈദികനെ വീണ്ടും കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിച്ചുവെന്നും അദ്ദേഹം കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചെന്നും ലൈംഗികാതിക്രമത്തിന് ഇരയായ ഒരാള്‍ ആരോപിയ്ക്കുന്നു. 1979ലാണ് വൈദികന് തന്നെ പീഡിപ്പിച്ചതെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാലിത് മാര്‍പാപ്പയ്ക്കെതിരായ പ്രചാരണമെന്നാ വാദവുമായാണ് വത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. വൈദികനെ തിരികെ നിയമിച്ചതില്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍പാപ്പയ്ക്ക് പങ്കില്ലെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ പറയുന്നു.
ജര്‍മനിയില്‍ മാത്രം 29 കത്തോലിക്ക സ്കൂളുകളില്‍ നിന്നായി ഇരുനൂറിലധികം ലൈംഗികാരോപണ കേസുകളാണു വത്തിക്കാന്റെ ഡിസിപ്ലിനറി കമ്മിറ്റിക്കു മുന്‍പാകെയുള്ളത്. 2001 നു ശേഷം മൂവായിരത്തിലധികം ലൈംഗിക പീഡന കേസുകള്‍ കമ്മിറ്റി മുന്‍പാകെ വന്നിട്ടുണ്ട്. ഇതില്‍ അറുപതു ശതമാനത്തോളം കേസുകള്‍ കുട്ടികളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications