തിരഞ്ഞെടുപ്പിന് ചൂട് പകരാന്‍ അശ്ലീല സംവിധായിക

മുന്നൂറോളം അശ്ലീലചിത്രങ്ങളാണ് അന്ന സംവിധാനം ചെയ്തത്, ഇവയെല്ലാംതന്നെ സ്ത്രീ സൗഹൃദചിത്രങ്ങളായിരുന്നു. അന്ന സ്പാന്‍ എന്ന പേരിലാണ് ഇവര്‍ ചലച്ചിത്രരംഗത്ത് അറിപ്പെടുന്നത്. ബി മൈ ടോയ് ബോയ്, ഹോക്‌സ്റ്റണ്‍ ഹണി, യൂണിഫോം ബിഹേവിയര്‍ എന്നിവയെല്ലാം അന്നയുടെ പ്രശസ്ത ചിത്രങ്ങളാണ്.
ഇപ്പോള്‍ പ്രതിപക്ഷത്തുള്ള ലിബറല്‍ ഡെമോക്രാറ്റിന്റെ സ്ഥാനാര്‍ത്ഥിയായി ഗ്രേവ്ഷാമിലെ കെന്റ് മണ്ഡലത്തില്‍ നന്നാണ് അന്ന മത്സരിക്കുന്നത്. അശ്ലീല സംവിധായികയാണെങ്കിലും അന്ന ചെയ്തതൊന്നും നിയമവിരുദ്ധമായ കാര്യങ്ങളല്ലെന്ന് പാര്‍ട്ടി നേതാവ് നിക് ക്ലഗ്ഗ് പറയുന്നു.
എന്നാല്‍ അതിര്‍പക്ഷക്കാര്‍ അന്നയുടെ അശ്ലീലസംവിധായിക ഇമേജ് ആയുധമാക്കാനാണ് ശ്രമിക്കുന്നത്. അഡല്‍ട്റ്റ് സിനിമാ രംഗത്ത് സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇതിന് രാഷ്ട്രീയമായ അധികാരം സഹായിക്കുമെന്നുമാണ് അന്ന പറയുന്നത്.












Click it and Unblock the Notifications