12 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു

നാഗര്‍കോവിലിലെ സണ്‍ കോളെജ് ഓഫ് എഞ്ചിനിയറിംഗിലാണ് അക്രമം നടന്നത്. നാല്‍പതോളം വരുന്ന തമിഴ് വിദ്യാര്‍ത്ഥി സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ രാത്രി ഹോസ്റ്റിലിലെത്തിയ തമിഴ് വിദ്യാര്‍ഥി സംഘം വാര്‍ഡനെ പൂട്ടിയിട്ടതിനു ശേഷമാണ് ആക്രമണം നടത്തിയത്.
വടിവാളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കന്യാകുമാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications