മൂന്നാര്‍: കേന്ദ്ര സംഘം അടുത്തയാഴ്ച

മുന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബാലചന്ദ്രന്‍ തമ്പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മൂന്നാറിലെത്തുക.പ്രകൃതി ശ്രീവാസ്തവ, ഉല്ലാസ് കാരന്ത് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
മൂന്നാര്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് പറമ്പിക്കുളം കടുവാ സങ്കേതമായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങില്‍ ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. മൂന്നാര്‍ സംഭവത്തെക്കുറിച്ചുള്ള വിശദമായ പഠനമായിരിക്കും സംഘം നടത്തുക.












Click it and Unblock the Notifications