രണ്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

വീട്ടില്‍ അഗ്നിബാധയുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഫയര്‍ഫോഴ്‌സും പോലീസുമെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും പോലീസെത്തിയപ്പോള്‍ കൊല്ലപ്പെട്ട കുട്ടികളില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തുകയായിരുന്നു
കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ വയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ ശെല്‍വരാജിന് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ തെങ്കാശി സ്വദേശികളായ ആരോഗ്യം, സുന്ദര്‍ റാണി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഡൊമിനിക്. ആരോഗ്യവും സുന്ദര്‍ റാണിയും കഴിഞ്ഞ ദിവസം സ്വദേശമായ തെങ്കാശിയിലേക്ക് പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഉപജീവന മാര്‍ഗ്ഗമായ മുറുക്ക് നിര്‍മ്മാണത്തില്‍ സഹായികളായിരുന്നു മരിച്ച കാര്‍ത്തികും കാണാതായ ശെല്‍വരാജും. ഡൈാമിനിക്കിന്റെ സഹോദരി പരിക്കൊന്നും കൂടാതെ അടുത്ത വീട്ടില്‍ അഭയം തേടിയിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications