മോഹന്‍ലാലിന് മാപ്പില്ല: അഴീക്കോട്

കെബി ഗണേഷ് കുമാറിനെപ്പോലെയുള്ള മൂന്നാംകിട വിഡ്ഡികള്‍ വക്കാലത്ത് പറയുന്നത് മോഹന്‍ലാലിന് തന്നെ അപമാനകരമാണ്. മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെതിരെ പ്രതിരോധ മന്ത്രി എകെ ആന്റണിയ്ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ആന്റണി തന്നെ ഫോണില്‍ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ആന്റണിയ്ക്ക് വിഷമമുണ്ടെന്നാണ് മനസ്സിലാവുന്നത്.
ഖാദി അംബാസിഡര്‍ വിവാദത്തില്‍ ഗാന്ധിയന്‍മാരുടെ തണുപ്പന്‍ പ്രതികരണത്തെയും അഴീക്കോട് വിമര്‍ശിച്ചു.
കെപി നാരായണ പിഷാരടിക്ക് കൊടുക്കാത്ത ഡി ലിറ്റ് ബഹുമതി മോഹന്‍ലാലിന് കൊടുക്കുന്ന കുറ്റത്തിന് സംസ്‌കൃത സര്‍വ്വകലാശാലാ നേതൃത്വം ആയിരംവട്ടം മാപ്പുപറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications