Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലപാത: കാലതാമസം നേരിട്ടുവെന്ന് മുഖ്യമന്ത്രി

VS Achuthanandan
തിരുവനന്തപുരം: മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ ജലപാത പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

പന്ത്രണ്ടാം ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിച്ച പണം പൂര്‍ണമായും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജലപാത വികസനത്തിന്റെ മറവില്‍ മണല്‍ക്കൊള്ള നടത്തിയിട്ടുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+