Get Updates
Get notified of breaking news, exclusive insights, and must-see stories!

മായാവതിയ്ക്ക് വീണ്ടും നോട്ടുമാല

Another cash garland worth Rs 18 lakh for Mayawati
ലഖ്‍നൊ: ആയിരത്തിന്റെ നോട്ടുകള്‍ കൊണ്ട് മാല തീര്‍ത്തതിന്റെ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്ക് വീണ്ടും നോട്ടുമാല. ബുധനാഴ്ച നടന്ന യോഗത്തിലാണ് ബിഎസ്പി നേതാക്കള്‍ മായാവതിയ്ക്ക് വീണ്ടും നോട്ടുമാല അണിയിച്ചത്.

കോടികളുടെ മാല വിവാദത്തിന് മറുപടിയെന്നോണം ഇത്തവണ പതിനെട്ട് ലക്ഷം രൂപയുടെ മാലയാണ് ബിഎസ്പി എംഎല്‍എമാര്‍ മായാവതിയെ അണിയിച്ചത്. നൂറ്, അഞ്ഞൂറ്, ആയിരം രൂപകള്‍ കോര്‍ത്തിണക്കിയാണ് മാല നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബിഎസ്പിയുടെ 25-ാം ജന്‍മദിനവാര്‍ഷിക റാലിയിലായിരുന്നു ആയിരം രൂപ നോട്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ അമൂല്യഹാരം അണിയിച്ചു മായാവതിയെ വേദിയില്‍ സ്വീകരിച്ചത്. സംഭവത്തില്‍ ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. മായാവതിക്കു ലഭിച്ച നോട്ട് മാലയുടെ ഉറവിടം വ്യക്തമാക്കണമെന്ന് എസ്പി എംപിമാര്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+